updated on:2018-10-22 01:28 PM
മാധവന്‍

www.utharadesam.com 2018-10-22 01:28 PM,
നെല്ലിക്കുന്ന്: കടപ്പുറം എസ്.സി. ബി.ബി.എം. റോഡിലെ മാധവല്‍ (58) അന്തരിച്ചു. പരേതരായ രാഘവന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സവിത. മക്കള്‍: ശ്രുതി, മഹേഷ്, സബിന്‍. സഹോദരങ്ങള്‍: ജാനു, പരേതനായ സോമന്‍, മനോഹരന്‍, കൃഷ്ണന്‍, വള്ളി.



Recent News