updated on:2018-10-22 01:30 PM
ദിനേശ് മഞ്ജുനാഥ റാവു

www.utharadesam.com 2018-10-22 01:30 PM,
നീലേശ്വരം: തലശ്ശേരി സ്വദേശിയും പഞ്ചാബ് നാഷണല്‍ ബാങ്ക് പള്ളിക്കര ശാഖ ജീവനക്കാരനുമായ ദിനേശ് മഞ്ജുനാഥ റാവു (48) അന്തരിച്ചു. പിതാവ്: മഞ്ജുനാഥ റാവു. മാതാവ്: കസ്തൂരി ഭായി. ഭാര്യ: മഹിമ മഹേന്ദ്ര പ്രതാപ് നീലേശ്വരം. മക്കള്‍: ശ്വേത ഡി. റാവു, ഹരിവര്‍ധന്‍. സഹോദരി: ലതാ ഭായി (ബംഗളൂരു).



Recent News