updated on:2018-10-22 05:50 PM
കുഞ്ഞിതേയി

www.utharadesam.com 2018-10-22 05:50 PM,
ഉദുമ: ഉദയമംഗലം കുന്നിലെ വണ്ടീസ് ഹൗസിലെ പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ കുഞ്ഞിതേയി (73) അന്തരിച്ചു. മക്കള്‍: പ്രേമ, ഇന്ദിര, രാധാകൃഷ്ണന്‍ (സൗദി), ഗൗരി, മാലതി, മല്ലിക. മരുമക്കള്‍: ജയചന്ദ്രന്‍ ചാത്തങ്കൈ (റിട്ട. ഡയറ്റ്), കുഞ്ഞിരാമന്‍ (ഡ്രൈവര്‍), സുജാത, കുഞ്ഞിക്കണ്ണന്‍ പൂത്തക്കാല്‍, ഷാന്റി വൈക്കം, പരേതനായ മധു എരിക്കുളം. സഹോദരങ്ങള്‍: നാരായണി ചാത്തങ്കൈ, കുഞ്ഞമ്മ കൊക്കാല്‍, സി.എച്ച് രാഘവന്‍ കളനാട്, കുഞ്ഞാത കണ്ണിയില്‍, ലക്ഷ്മി ഇടുവുങ്കാല്‍.



Recent News