updated on:2018-10-23 05:01 PM
എ.വി.കുഞ്ഞന്‍

www.utharadesam.com 2018-10-23 05:01 PM,
ആദൂര്‍: ഡി.സി.സി.അംഗം ആദൂര്‍ പോലീസ് സ്‌റ്റേഷന് സമീപം അശോക് നിലയത്തില്‍ എ.വി.കുഞ്ഞന്‍(82)അന്തരിച്ചു.
മുളിയാര്‍ മഹാത്മജി ഭവന നിര്‍മ്മാണ സഹകരണ സംഘം സ്ഥാപക ഭരണ സമിതിഅംഗവും ഹോണററി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രേഖ(അധ്യാപിക), അശോകന്‍(മഹീന്ദ്ര ഫിനാന്‍സ്, കാസര്‍കോട്), ബിന്ദു(അധ്യാപിക). മരുമക്കള്‍: വി.മാധവന്‍(റിട്ട:പ്രഥാനാധ്യാപകന്‍), പ്രശാന്ത് ചെറുവത്തൂര്‍, പി.വി.കാവ്യ കാനത്തൂര്‍. സഹോദരന്‍:എ.വി.ഭട്ട്യന്‍(എ.വി.ക്ലോത്ത് സ്‌റ്റോര്‍,മുള്ളേരിയ).



Recent News