updated on:2018-10-23 05:03 PM
കൃഷ്ണന്‍

www.utharadesam.com 2018-10-23 05:03 PM,
നാരമ്പാടി: നാരമ്പാടി മുണ്ടോള്‍മൂലയിലെ പി. കൃഷ്ണന്‍ (67) അന്തരിച്ചു. മുള്ളേരിയ കാംപ്‌കോയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാരദ. മകന്‍: യജ്ഞേഷ്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, അമ്പു, നാരായണന്‍ കുഞ്ഞിക്കണ്ണന്‍.



Recent News