updated on:2018-10-23 06:16 PM
മുഹമ്മദ്

www.utharadesam.com 2018-10-23 06:16 PM,
കാസര്‍കോട്: കര്‍ണാടക സ്വദേശിയും ഉളിയത്തടുക്ക ഇസത്ത് നഗര്‍ താമസക്കാരനുമായ മുഹമ്മദ് (61)അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: നസീമ, മുഹമ്മദ്, അലി, ഖദീജ, അബ്ബാസ്, റംല, ഹാഷിം. മരുമക്കള്‍ : റാഷിദ്, സെമീര്‍, മിഖ്ദാദ്. സഹോദരങ്ങള്‍: നഫീസ, ഖദീജ, ആമിന.



Recent News