updated on:2018-10-23 06:19 PM
വെള്ളച്ചി

www.utharadesam.com 2018-10-23 06:19 PM,
പാലക്കുന്ന്: പട്ടത്താനം വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ വെള്ളച്ചി (68)അന്തരിച്ചു. മക്കള്‍: രവി ഹരീശന്‍, രാധ. മരുമക്കള്‍: പുഷ്പ പള്ളം, സജിത നീലേശ്വരം, രാമകൃഷ്ണന്‍. സഹോദരങ്ങള്‍: ചപ്പല, മാധവി, നാരായണി, ശ്രീദേവി പരേതയായ കുഞ്ഞിപ്പെണ്ണ്.



Recent News