updated on:2018-10-23 06:21 PM
കരുണാകര

www.utharadesam.com 2018-10-23 06:21 PM,
വൊര്‍ക്കാടി: വൊര്‍ക്കാടി പൊയ്യയിലെ കരുണാകര അന്തരിച്ചു. പരേതനായ നാരായണ ബല്യായ- ശ്യാംഭവി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു. വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയായിരുന്നു. സഹോദരങ്ങള്‍: ജയന്തി, സരോജിനി, പുരുഷോത്തമ.



Recent News