updated on:2018-10-24 04:52 PM
അബ്ദുല്‍ റഹ്മാന്‍ ഹാജി

www.utharadesam.com 2018-10-24 04:52 PM,
മുളിയാര്‍: പൗരപ്രമുഖനും കര്‍ഷകനും മുന്‍ ജമാഅത്ത് ഭാരവാഹിയുമായ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ കൊളത്തുങ്കര അബ്ദുല്‍ റഹ്മാന്‍ ഹാജി (86) അന്തരിച്ചു. ഭാര്യ: ഉമ്മാലി. മക്കള്‍: മുഹമ്മദ്, അഹമ്മദ് (ഇരിയണ്ണി സ്‌കൂള്‍ അധ്യാപകന്‍), അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ബീഫാത്തിമ, നബീസ, മൈമൂന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ്, സാറ, ഖദീജ, ജമീല, നംഷീദ.



Recent News