updated on:2018-10-25 04:28 PM
അസ്മ

www.utharadesam.com 2018-10-25 04:28 PM,
നെല്ലിക്കുന്ന്: സിംപ്‌കോയ്ക്ക് സമീപത്തെ പരേതനായ എന്‍.എ. അഹമദ് കുഞ്ഞിയുടെ ഭാര്യ അസ്മ (70) അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതരായ ചൂരി അബ്ദുല്‍ഖാദറിന്റെയും ഉമ്മാലിമ്മയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, ലൈല, ഹനീഫ്, ഖൈറുന്നിസ. മരുമക്കള്‍: ആയിഷ തെരുവത്ത്, യൂസുഫ് തായലങ്ങാടി, ജമീല തെരുവത്ത്, പരേതനായ ഷറഫുദ്ദീന്‍ മാടന്നൂര്‍. സഹോദരങ്ങള്‍: ബുടവന്‍ കുഞ്ഞി, നഫീസ, പരേതയായ ബീഫാത്തിമ.



Recent News