updated on:2018-10-25 04:30 PM
ഇ.പി മുഹമ്മദ്

www.utharadesam.com 2018-10-25 04:30 PM,
ആദൂര്‍: ആദൂര്‍ റഹ്മത്ത് നഗറിലെ ഇ.പി മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: ഉമ്മു അലിമ്മ. മക്കള്‍: അബൂബക്കര്‍, അബ്ദുല്‍റഹ്മാന്‍ അമാനി, ബഷീര്‍, ഹല്ലാജ സഖാഫി, അബ്ദുല്‍ഖാദര്‍, സ്വാലിഹ്, ഉമ്മര്‍, ഹനീഫ് സഖാഫി.



Recent News