updated on:2018-10-27 06:37 PM
അബ്ദുല്‍ഖാദര്‍

www.utharadesam.com 2018-10-27 06:37 PM,
കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ റോഡില്‍ ബിലാല്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ ഖാദര്‍ (66) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: സൈനബി. മക്കള്‍: ഹാരിസ് (ഖത്തര്‍), ബീവി, ഷബാന, ബസരിയ. മരുമക്കള്‍: നാസര്‍, റഫീഖ് (ഇരുവരും ഖത്തര്‍), സഫീര്‍ കുമ്പള, അഫീദ തളങ്കര. സഹോദരങ്ങള്‍: ബാപ്പു, പരേതരായ അബ്ദുല്ല, അഹമദ്, ബീഫാത്തിമ. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News