updated on:2018-10-29 04:59 PM
ബാലകൃഷ്ണന്‍ നായര്‍

www.utharadesam.com 2018-10-29 04:59 PM,
ഉദുമ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ബാര പാറക്കടവിലെ മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: കെ. നന്ദിനിയമ്മ. മക്കള്‍: ജയന്‍ മാങ്ങാട്, വിനു. മരുമക്കള്‍: സീന (കാഞ്ഞങ്ങാട്), ജിഷ ( പുളുഞ്ചി). സഹോദരങ്ങള്‍: ചാത്തുകുട്ടിനായര്‍ (പേരാമ്പ്ര), ഗോവിന്ദന്‍ നായര്‍ (ബാര), കാര്‍ത്യായനിയമ്മ (ബാര), കുമാരന്‍നായര്‍.



Recent News