updated on:2018-10-29 05:57 PM
ഉണ്ണി

www.utharadesam.com 2018-10-29 05:57 PM,
വിദ്യാനഗര്‍ : നായന്മാര്‍മൂല എല്‍.പി. സ്‌കൂള്‍ പ്രധാനഅധ്യാപകനായിരുന്ന പരേതനായ കുമാരന്‍മാസ്റ്ററുടെയും ശാന്തടീച്ചറുടേയും മകന്‍ ഉണ്ണി (പ്രസാദ്-57) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ലത, (അധ്യാപിക, ജി.എല്‍.പി. സ്‌കൂള്‍ എരുതുംകടവ്), മനോജ്(പ്രിന്റിംഗ് വര്‍ക്‌സ്, വിദ്യാനഗര്‍).



Recent News