updated on:2018-10-29 05:59 PM
ചാത്തുക്കുട്ടി നമ്പ്യാര്‍

www.utharadesam.com 2018-10-29 05:59 PM,
മുന്നാട്: ബേഡകം മാളിയക്കാല്‍ കെ. ചാത്തുക്കുട്ടി നമ്പ്യാര്‍ (71) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യമാര്‍: ശാന്ത, പരേതയായ രത്‌നാവതി. മക്കള്‍: രഞ്ജിത്ത് കോടോത്ത്, ദീപ്തി, ശ്രുതി. മരുമക്കള്‍: രാജീവന്‍ (പെരിയ), ബിജു (നിട്ടൂര്‍), ആശ. സഹോദരങ്ങള്‍: വിശ്വനാഥന്‍ നമ്പ്യാര്‍ (കരിവേടകം), വേണുഗോപാലന്‍ നമ്പ്യാര്‍ (പയ്യന്നൂര്‍), സാവിത്രിയമ്മ.



Recent News