updated on:2018-10-30 04:51 PM
എം. അച്യുതന്‍

www.utharadesam.com 2018-10-30 04:51 PM,
കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കര ചോരി വയലിലെ എം. അച്യുതന്‍ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ (രാവണേശ്വരം). മക്കള്‍: ഭാസ്‌കരന്‍, ബാലന്‍, ബാബു, ഭവാനി, പുഷ്പ, ശോഭ. മരുമക്കള്‍: ലിജി, സീമ, സുധ, രാജന്‍, സുരേശന്‍, വിജയന്‍. സഹോദരങ്ങള്‍: നാരായണി, ചന്ദ്രന്‍, പരേതരായ നാരായണന്‍, ജാനു.



Recent News