updated on:2018-10-31 04:37 PM
മൊയ്തു മൗലവി

www.utharadesam.com 2018-10-31 04:37 PM,
നീര്‍ച്ചാല്‍: കുക്കം കൂടലുവിലെ മൊയ്തു മൗലവി (67)അന്തരിച്ചു. കുക്കം കൂടല്‍ ജമാഅത്ത് സെക്രട്ടറിയും സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അഷറഫ്(ദുബായ് ഫാസ്ഗ്രൂപ്പ് ചെയര്‍മാന്‍, കെ.എം.സി.സി. ബദിയഡുക്ക പഞ്ചായത്ത് ട്രഷറര്‍), അബ്ബാസ്, മുസ്തഫ, മന്‍സൂര്‍, സിനാന്‍, അന്നത്തു, ഖൗലത്ത്, ഖദീജ, ശാക്കിറ. മരുമക്കള്‍: ഷമീര്‍ നായന്മാര്‍മൂല, അശ്രഫ് ബന്തിയോട്, ശംസു അറന്തോട്, ഫവാസ് ബെണ്ടിച്ചാല്‍. സഹോദരന്‍: അബ്ദുല്‍ ഖാദര്‍.



Recent News