updated on:2018-10-31 04:39 PM
കുഞ്ഞാമു

www.utharadesam.com 2018-10-31 04:39 PM,
കാസര്‍കോട്: പൊവ്വല്‍ മാസ്തിക്കുണ്ട് സോ മില്‍ ഉടമയായ മാസ്തിക്കുണ്ടിലെ കുഞ്ഞാമു (67) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സാനിബ്, ഷബാന, സാലി, സാന. മരുമക്കള്‍: ഷനല, ഹക്കീം ചെമനാട്, ജാസിറ ബോവിക്കാനം, ഫിറോസ് പള്ളിക്കര. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ഹാജി മൂസ എം.എം, ഡോ. അഹമ്മദ്, ഹുസൈന്‍ കുഞ്ഞി, സൈനബ തൃശൂര്‍, പരേതരായ അബ്ദുല്‍ ഖാദര്‍, ആസ്യമ്മ.



Recent News