updated on:2018-10-31 04:41 PM
പ്രേമ ജി. കാമത്ത്

www.utharadesam.com 2018-10-31 04:41 PM,
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗിലെ പരേതനായ എച്ച്. ഗുരുദാസ് കാമത്തിന്റെ ഭാര്യ പ്രേമ ജി. കാമത്ത് (82) അന്തരിച്ചു. മക്കള്‍: അനുരാധ ഷേണായ്, പ്രമീള കാമത്ത്, ജയശ്രീ ഷേണായ്, പത്മിനി പൈ, സുധ കാമത്ത്, പരേതനായ ശങ്കര്‍ കാമത്ത്. മരുമക്കള്‍: അരുണ്‍ ഷേണായ് (കുന്താപുര്‍), ദേവരാജ് കാമത്ത് (കണ്ണൂര്‍), ജഗന്നാഥ് ഷേണായ് (ഉഡുപ്പി), ഗണപതി പൈ (കോട്ടേശ്വര്‍, കര്‍ണാടക), സദാശിവ കാമത്ത് (മംഗളൂരു), പ്രിയ എസ്.കാമത്ത്.



Recent News