updated on:2018-10-31 06:53 PM
ബീഫാത്തിമ ഹജ്ജുമ്മ

www.utharadesam.com 2018-10-31 06:53 PM,
തളങ്കര:ബാങ്കോട്ടെ പരേതനായ മമ്മിണി ഇബ്രാഹിം ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(75) അന്തരിച്ചു. മക്കള്‍: സുലൈമാന്‍(ബഹ്‌റൈന്‍), സഫിയ, മൈമൂന, റാബിയ, നജ്മുന്നിസ, ഫൗസിയ. മരുമക്കള്‍: ഹസൈനാര്‍ ഹാജി തളങ്കര, ഇസ്മായില്‍ ഹാജി ജദീദ് റോഡ്, ചാല മുഹമ്മദ് കുഞ്ഞി, റാസി ജദീദ് റോഡ്, ഷെരീഫ് മൊഗ്രാല്‍, സുമയ്യ. സഹോദരന്‍: അബൂബക്കര്‍ ഹാജി ഉദുമ.



Recent News