updated on:2018-10-31 06:56 PM
അബ്ദുല്‍ ഖാദര്‍ ഹാജി

www.utharadesam.com 2018-10-31 06:56 PM,
ബോവിക്കാനം: പ്രശസ്ത ദഫ് മുട്ട് പരിശീലകനും മുണ്ടക്കൈയിലെ പൗരപ്രമുഖനുമായ വളവില്‍ അബ്ദുല്‍ ഖാദര്‍ ഹാജി(66)അന്തരിച്ചു . ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് ഷരീഫ്, മജീദ്, ജമാലുദ്ധീന്‍, ജംഷീര്‍, നസിമ, ഫസീല. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ ബേവിഞ്ച, ഹാരിസ് മുണ്ടക്കൈ, ഹാജിറ, ഷംശീന, മുനീറ. സഹോദരങ്ങള്‍: ഇബ്‌റാഹിം, ഷാഫി, ആസിയ, നഫീസ, റുഖിയ, മറിയമ്മ, പരേതരായ ഖദീജ, ബീഫാത്തിമ, ആയിഷ.



Recent News