updated on:2018-10-31 07:00 PM
കവ്വായി രാഘവന്‍

www.utharadesam.com 2018-10-31 07:00 PM,
കാഞ്ഞങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പറും ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കവ്വായി രാഘവന്‍ (62) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ഉമ (മുംബൈ), ഉമേശന്‍ (ഗള്‍ഫ്). മരുമകന്‍: ദിനേശന്‍ (മുംബൈ).



Recent News