updated on:2018-11-01 07:45 PM
ഹുസൈന്‍

www.utharadesam.com 2018-11-01 07:45 PM,
കാസര്‍കോട്: കെ.പി.ആര്‍. റാവു റോഡിലെ എയര്‍ലൈന്‍സ് ബില്‍ഡിംഗിലെ ബ്യൂട്ടി ഗ്ലാസ് മാര്‍ട്ട് കട ഉടമ കാസര്‍കോട് എസ്.വി.ടി റോഡില്‍ താമസിക്കുന്ന ഹുസൈന്‍ (70)അന്തരിച്ചു. തലശ്ശേരി ഗോപാല്‍പേട്ട സ്വദേശിയാണ്. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, ഇക്ബാല്‍, റീന, സിറാജ്, ഷഹനാസ്, ഫൈസല്‍, ഫസല്‍, ഫൗസിദ്, ഫര്‍സാന.



Recent News