updated on:2018-11-02 04:32 PM
ശ്രീധരന്‍

www.utharadesam.com 2018-11-02 04:32 PM,
കോളിയടുക്കം: സി.പി.എം അവിഭക്തചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗവും ചെമ്മനാട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ടി. ശ്രീധരന്‍ (55) അന്തരിച്ചു. പെരുമ്പള മുതലപ്പാറ ഇടുക്കാലിലെ ചോയിച്ചിയമ്മയുടെയും പരേതനായ രാമന്റെയും മകനാണ്. സി.പി.എം കുണ്ട് ബ്രാഞ്ചംഗമാണ്.
ഭാര്യ: ടി. ലീല (കോളിയടുക്കം). മക്കള്‍: ശ്രീജിത്ത് (അബുദാബി), ശ്രീഖ. മരുമകന്‍: ഗിരീഷ് (കാവുപള്ളം). സഹോദരങ്ങള്‍: ചെറിയോള്‍, കുമാരന്‍, ലക്ഷ്മി, രാഘവന്‍, നാരായണി, ബാബു, ഓമന.



Recent News