updated on:2018-11-02 04:35 PM
ആസ്യമ്മ

www.utharadesam.com 2018-11-02 04:35 PM,
കാസര്‍കോട്: അണങ്കൂരിലെ പരേതനായ കൊല്ലമ്പാടിഅബ്ബാസിന്റെ ഭാര്യ ആസ്യമ്മ(75)അന്തരിച്ചു. മക്കള്‍: എ. മുഹമ്മദ് അലി, എ. ഷാഫി, എ. ഷരീഫ്, എ. അഷ്‌റഫ്, ഫാത്തിമ, കദീജ, സഫിയ, സൗദ, സാറ, ഖമറുന്നിസ. മരുമക്കള്‍: മുഹമ്മദ് അണങ്കൂര്‍, അബ്ദുല്‍ ഖാദര്‍ പച്ചക്കാട്, പരേതനായ മൊയ്തു ചേരൂര്‍, അബ്ദുല്‍ ഖാദര്‍ പച്ചക്കാട്, മൊയ്തു ഉളിയത്തടുക്ക, അഷ്‌റഫ് എരിയാല്‍, ജമീല, സഫിയ, മൈമൂന. സഹോദരങ്ങള്‍: അബൂബക്കര്‍, നഫീസ, പരേതരായ ഇബ്രാഹിം, ഫാത്തിമ, ആയിഷ, ആമിന.



Recent News