updated on:2018-11-02 04:37 PM
ഗോപാലകൃഷ്ണ ഭട്ട്

www.utharadesam.com 2018-11-02 04:37 PM,
ബദിയടുക്ക: ബദിയടുക്ക ടൗണിലെ പഴയകാല വ്യാപാരി കിളിംഗാര്‍ നെടുഗളെയിലെ ഗോപാലകൃഷ്ണഭട്ട്(73) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരിച്ചത്. നിര്യാണത്തില്‍ അനുശോചിച്ച് ബദിയടുക്കയില്‍ വ്യാപാരികള്‍ ഇന്ന് രാവിലെ 10മണിവരെ ഹര്‍ത്താല്‍ ആചരിച്ചു. ഭാര്യ: സാവിത്രി. മകള്‍: നാഗരാജ്. മരുമകള്‍: അഖില. സഹോദരങ്ങള്‍: മാധവ, വെങ്കട്ടരമണ, ഉദനേശ്വര, ഗണേശ് ശര്‍മ്മ, സാവിത്രി, പരമേശ്വരി, വെങ്കടേശ്വരി, കൃഷ്ണകുമാരി.



Recent News