updated on:2018-11-02 04:40 PM
കെ.സി.നാരായണന്‍

www.utharadesam.com 2018-11-02 04:40 PM,
ഉദുമ : ഉദുമ ജന്മ കടപ്പുറത്തെ കെ.സി.നാരായണന്‍ (63) അന്തരിച്ചു.
ഭാര്യ: കാര്‍ത്യായനി ഒഴിഞ്ഞവളപ്പ്. മക്കള്‍: സുധര്‍മ, മാളവിക. മരുമകന്‍: രഞ്ജിത്. സഹോദരങ്ങള്‍: കെ.സി.ഗോപാലന്‍, പരേതരായ കുമാരന്‍, വെള്ളച്ചി.



Recent News