updated on:2018-11-03 06:10 PM
ബാലകൃഷ്ണന്‍

www.utharadesam.com 2018-11-03 06:10 PM,
ബോവിക്കാനം: മുളിയാര്‍ മുക്കുടത്തിലെ പരേതനായ കുഞ്ഞക്കന്റെയും കല്യാണിയുടേയും മകന്‍ എം. ബാലകൃഷ്ണന്‍ (60) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: എം. പ്രമോദ്(ഗള്‍ഫ്), എം. വിമോദ്. സഹോദരങ്ങള്‍: എം. ഗോപാലന്‍, എം. ലക്ഷ്മി, എം. ദാമോദരന്‍, എം. ഭാസ്‌കരന്‍, എം. രാഘവന്‍, പരേതനായ എം. നാരായണന്‍.



Recent News