updated on:2018-11-04 06:30 PM
സി.എച്ച് അബ്ദുല്ല

www.utharadesam.com 2018-11-04 06:30 PM,
ചെര്‍ക്കള: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ചെര്‍ക്കള കോലാച്ചിയടുക്കത്തെ സി.എച്ച് അബ്ദുല്ല (65) അന്തരിച്ചു. പരേതനായ ആദൂര്‍ മുഹമ്മദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: സി.എ റഫീഖ്, റസാഖ് (ഗോവ), ഖദീജ, ഫരീദ, ബീവി, ജമീല, ഫസലുറഹ്മാന്‍ (ഖത്തര്‍), ഹൈദര്‍ അളി, മിസ്‌രിയ. മരുമക്കള്‍: ഇസ്മായില്‍ പൊവ്വല്‍, ഹനീഫ പള്ളങ്കോട്, അഷ്‌റഫ് കുമ്പഡാജെ, ഷുക്കൂര്‍ ചൗക്കി, അബ്ദുല്‍ഖാദര്‍ പുണ്ടൂര്‍, ഉമൈറ ആദൂര്‍, ഷംസീന പൊടിപ്പള്ളം, ഖമറുന്നിസ കളനാട്. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ റഹ്മാന്‍, ഹസൈനാര്‍, ഹംസ, ബീഫാത്തിമ, ആയിഷ.



Recent News