updated on:2018-11-04 06:30 PM
കുഞ്ഞാണി

www.utharadesam.com 2018-11-04 06:30 PM,
ഉദുമ: കൊപ്പല്‍ മീത്തല്‍ വീട്ടിലെ കുഞ്ഞാണി (98) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വെളുത്ത രാമന്‍. മക്കള്‍: ചിരുത (കാപ്പില്‍), നാരായണി (നാര്‍ച്ചിക്കുണ്ട്), ലീല (കാഞ്ഞങ്ങാട്), ഗോപാലന്‍ (കൊപ്പല്‍), ലക്ഷ്മി (കൊവ്വല്‍ ബീച്ച്), കുമാരന്‍ (മീത്തല്‍), അച്ചു (ദുബായ്), പരേതരായ യശോദ, ഭാസ്‌കരന്‍. മരുമക്കള്‍: ബാലന്‍ (കാഞ്ഞങ്ങാട്), സരോജിനി, പുഷ്പ, കണ്ണന്‍, ജയശ്രീ, പ്രസന്ന, പരേതരായ കണ്ണന്‍ (കാപ്പില്‍), കണ്ണന്‍ ചെങ്കളോന്‍, അപ്പക്കുഞ്ഞി (കൊപ്പല്‍).



Recent News