updated on:2018-11-06 06:33 PM
ടി.നാരായണി

www.utharadesam.com 2018-11-06 06:33 PM,
ചട്ടഞ്ചാല്‍: മഹാലക്ഷ്മിപുരം പരേതനായ ടി. കുഞ്ഞിരാമന്റെ ഭാര്യ ടി.നാരായണി (64) അന്തരിച്ചു.
മക്കള്‍: പുഷ്പ, സതീശന്‍, അശോകന്‍, വിജയന്‍, രതീഷ്, മരുമക്കള്‍: സുരേന്ദ്രന്‍, ചിത്രാവതി, ശില്‍പ്പ, ബീന, സ്വപ്ന.



Recent News