updated on:2018-11-06 06:34 PM
വി. ദാമോദരന്‍

www.utharadesam.com 2018-11-06 06:34 PM,
കാഞ്ഞങ്ങാട്: മനു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ആ ഉടമ വെള്ളിക്കോത്തെ വി. ദാമോദരന്‍ (65) അന്തരിച്ചു. ഭാര്യ: പി. ശ്യാമള. മക്കള്‍: പി. മനു, പി. വിനോദ്, പി. വിനീത. മരുമക്കള്‍: അശ്വതി, സ്‌നേഹ, വിനോദ് കളക്കര. കേരള വ്യാപരി വ്യവസായി സമിതി, കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ് ഓണേര്‍ഴ്‌സ് അസോസിയേഷന്‍ എന്നിവയില്‍ അംഗവുമായിരുന്നു.



Recent News