updated on:2018-11-07 06:27 PM
അബ്ദുല്ല കടവത്ത്

www.utharadesam.com 2018-11-07 06:27 PM,
കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെങ്കള നാലാംമൈലില്‍ താമസക്കാരനുമായ അബ്ദുല്ല (63) അന്തരിച്ചു. പരേതരായ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ആരിഫ്, അന്‍സിഫ്, അജ്മല്‍, ഉമൈസ, അന്നത്ത്. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ബേഡകം, ദാവൂദ് ബേവിഞ്ച, ഹസീന, ഷബാന. സഹോദരങ്ങള്‍: മുഹമ്മദ് ഉളിയത്തടുക്ക, സൈനബ ഉപ്പള, ഹമീദ് ചെടേക്കാല്‍, സുബൈദ കടവത്ത്, അഷ്‌റഫ് ചെട്ടുംകുഴി, അബ്ദുല്‍ ഖാദര്‍ പന്നിപ്പാറ.



Recent News