updated on:2018-11-07 06:30 PM
പാര്‍വതി അമ്മ

www.utharadesam.com 2018-11-07 06:30 PM,
നീലേശ്വരം: പേരോല്‍ വള്ളിക്കുന്ന് വാണിയംവയലിലെ മുതിരക്കാല്‍ പാര്‍വതി അമ്മ (93) അന്തരിച്ചു. മക്കള്‍: എം. കുമാരന്‍ നായര്‍ (റിട്ട. പ്രൊസസ് സര്‍വര്‍, ഹൊസ്ദുര്‍ഗ് കോടതി), ലീല, പരേതനായ തമ്പാന്‍ നായര്‍. മരുമക്കള്‍: സോമന്‍ നമ്പ്യാര്‍, ഇ. യശോദ, ചന്ദ്രവതി.



Recent News