updated on:2018-11-08 06:29 PM
ഷാഫി മൂപ്പ

www.utharadesam.com 2018-11-08 06:29 PM,
കാസര്‍കോട്:ചൗക്കി കുന്നില്‍ ഷാഫി മൂപ്പ (68) അന്തരിച്ചു. ചൗക്കിയിലെ പരേതരായ ഹസൈനാര്‍ മൂപ്പയുടേയും ഖദീജയുടേയും മകനാണ്. ദീര്‍ഘകാലം ദുബായിലും എറണാകുളത്തും വ്യാപാരം നടത്തിയിരുന്നു. ഭാര്യ: ഉമൈബ എം.എ. മക്കള്‍: ഷഫ്‌ന, ഷഹാന, ഷിഹാന. മരുമക്കള്‍: ശിഹാബ് (മംഗളൂരു), ഹാഷി (തൃശൂര്‍), റിയാസ് (മാങ്ങാട്). സഹോദരങ്ങള്‍: പരേതനായ അബ്ദുല്ലകുഞ്ഞി മൂപ്പ, മുഹമ്മദ് മൂപ്പ, സുലൈമാന്‍ മൂപ്പ, റുഖിയ, ബീഫാത്തിമ, ദൈനബി, നബീസ, ആയിഷ.



Recent News