updated on:2018-11-08 06:39 PM
സി.എ. സുഹറ

www.utharadesam.com 2018-11-08 06:39 PM,
തളങ്കര: കൊറക്കോട്ടെ പരേതനായ ചെങ്കള ഹാജി അബൂബക്കറിന്റെയും ആയിഷ ഹജ്ജുമ്മയുടെ മകളും പരേതനായ പി.എച്ച്. ഹമീദിന്റെ ഭാര്യയുമായ സുഹറ (65) അന്തരിച്ചു. മക്കള്‍: സാജിദ, സമീന, സാദിഖ് (കുവൈത്ത്). മരുമക്കള്‍: ഹാഷിം സേട്ട് (ദുബായ്), നൗഷാദ് (ദുബായ്), തമീമ. സഹേദരങ്ങള്‍: പരേതനായ ഷാഫി, ബഷീര്‍, അസീസ്, മന്‍സൂര്‍, ജൂബൈരിയ, സുരയ്യ.



Recent News