updated on:2018-11-16 06:34 PM
ടി. ബാലചന്ദ്രന്‍

www.utharadesam.com 2018-11-16 06:34 PM,
പൊയിനാച്ചി: കൂട്ടപ്പുന്നയിലെ ടി. ബാലചന്ദ്രന്‍ (54)അന്തരിച്ചു. തുളിച്ചേരി ജാനകിയമ്മയുടെയും പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്റെയും മകനാണ്. ഭാര്യ: മേലത്ത് സുമതി (പാക്കം കണ്ണംവയല്‍). മക്കള്‍: ജിതിന്‍ ചന്ദ്രന്‍ (മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍, കാസര്‍കോട്), അരുണിമ (കോഴിക്കോട് സി.എ. വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ശ്രീധരന്‍ (പ്രാന്താവ്, കോളിച്ചാല്‍), ലക്ഷ്മി (ചായോത്ത്), ടി. ചന്ദ്രമോഹന്‍ (ദേശാഭിമാനി ന്യൂസ് എഡിറ്റര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ഡെസ്‌ക്), കുഞ്ഞികൃഷ്ണന്‍ (ചായോത്ത്).



Recent News