updated on:2018-11-18 06:04 PM
തൂങ്ങിമരിച്ച നിലയില്‍

www.utharadesam.com 2018-11-18 06:04 PM,
കുമ്പള: ഓട്ടോ ഡ്രൈവറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംബ്രാണ സ്വദേശിയും കുമ്പളയിലെ ഓട്ടോ ഡ്രൈവറുമായ രാജേഷ് ആള്‍വ(35)യാണ് മരിച്ചത്. സാംപണ്ണ-വസന്തി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കള്‍: വൈബവ്, ഹൈംശി.



Recent News