updated on:2018-11-18 06:38 PM
വെങ്കിട്ടരമണ ഭട്ട്

www.utharadesam.com 2018-11-18 06:38 PM,
ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറിലെ ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ഉടമ ബോള്‍ക്കട്ട ബന്ന്യപ്പാടിയിലെ വെങ്കിട്ടരമണ ഭട്ട് (82) അന്തരിച്ചു. 50 വര്‍ഷത്തോളം ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: മനോരമ. മക്കള്‍: ശാന്താ കുമാരി, രാജഗോപാല, പരേതനായ നാരായണ. മരുമക്കള്‍: പ്രേമലത, പൂര്‍ണ്ണിമ, ശ്രീധര. സഹോദരങ്ങള്‍: ശ്രീകൃഷ്ണ, സുശീല, സുമിത്ര, സുലോചന, സുനന്ദ.



Recent News