updated on:2018-11-18 06:40 PM
ജാനകി

www.utharadesam.com 2018-11-18 06:40 PM,
ബേക്കല്‍: മലാംകുന്ന് ടി.ടി റോഡില്‍ പാറമ്മല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (88)അന്തരിച്ചു. മകന്‍: വേലായുധന്‍. മരുമകള്‍: ചന്ദ്രാവതി. സഹോദരങ്ങള്‍: കല്യാണി (കുറ്റിക്കോല്‍), കണ്ണന്‍ (കോട്ടിക്കുളം), പരേതയായ ശാരദ.



Recent News