updated on:2018-11-19 04:50 PM
സുലൈമാന്‍

www.utharadesam.com 2018-11-19 04:50 PM,
തളങ്കര: കടവത്തെ സുലൈമാന്‍ (74) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇക്ബാല്‍, നിസാരി, ഹസന്‍, ഹസീന, അനീസ, ഹുസൈന്‍, ഫര്‍സാന. മരുമക്കള്‍: നജ്മ, മൊയ്തു, നസീബ, അബ്ദുല്‍ റഹ്മാന്‍ പരവനടുക്കം, മന്‍സൂര്‍ ചൂരി, ഫാത്തിമ, റിയാസ് പെര്‍വാഡ്. സഹോദരങ്ങള്‍: ആയിഷ, ആച്ചിബി, പരേതരായ മാമു കമ്പാര്‍, അന്തിഞ്ഞി, കായിഞ്ഞി ഹാജി.



Recent News