updated on:2018-11-21 08:55 PM
അബൂബക്കര്‍ ഹാജി

www.utharadesam.com 2018-11-21 08:55 PM,
ചെര്‍ക്കള: ഗോവയിലെ പഴയ കാല കരാറുകാരനും ചെര്‍ക്കള മുഹമ്മദീയ്യ ജുമാമസ്ദിജ് മുന്‍ പ്രസിഡണ്ടുമായ സി.കെ. ഹൗസില്‍ സി.കെ. അബൂബക്കര്‍(80) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സുഹറ ബീഫാത്തിമ, മുഹമ്മദ് കുഞ്ഞി, അസ്മ, മൈമൂന, നൂര്‍ജഹാന്‍, അബ്ദുല്‍ നാസര്‍, മിഖ്ദാദ്‌വലി, സുറാഖത്ത്. മരുമക്കള്‍: ബഷീര്‍ കേരള (ഉദുമ), അന്‍വര്‍ മാളിക (ബാവിക്കര), അബ്ബാസ് (മുല്ലച്ചേരി), ഉനൈസ (മേല്‍പ്പറമ്പ്), ഫൗസിയ ബാനു (പേരാല്‍ കണ്ണൂര്‍), തൈ്വബ (പള്ളിക്കര), അസ്മ തൊക്കോട്ട് (മംഗളൂരു), പരേതനായ മജല്‍ മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: മറിയമ്മ, നഫീസ, ബീഫാത്തിമ, പരേതരായ സി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, സി.കെ. അഹമ്മദ് ഹാജി, ഖദീജ ചേരൂര്‍ കുന്നില്‍, ആയിഷ ചേരൂര്‍.



Recent News