updated on:2018-11-21 08:57 PM
മറിയുമ്മ

www.utharadesam.com 2018-11-21 08:57 PM,
ബദിയടുക്ക: ബാപ്പാലിപ്പൊനത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (74) അന്തരിച്ചു. മക്കള്‍: സുഹ്‌റ, അസ്മ, റുഖിയ, മുഹമ്മദ്, സുബൈദ. മരുമക്കള്‍: കാസിം കോട്ടെ, അബ്ദുല്ല പജ്യോട്ടെ, കരീം, അബ്ദുല്‍ റഹ്മാന്‍ കമ്പാര്‍. സഹോദരങ്ങള്‍: കുഞ്ഞഹമദ്, ഇബ്രാഹിം ഹാജി, ഹമീദ് ദാരിമി, പരേതരായ മമ്മി ഞ്ഞി ഹാജി, അബ്ദുല്‍ റഹ്മാന്‍.



Recent News