updated on:2018-11-22 04:55 PM
പത്മാവതി

www.utharadesam.com 2018-11-22 04:55 PM,
ആദൂര്‍: ആലന്തടുക്കയിലെ പരേതനായ മുല്ലച്ചേരി ഗോപാലന്‍ നായരുടെ ഭാര്യ ഐങ്കൂറന്‍ വീട്ടില്‍ പത്മാവതി (65) അന്തരിച്ച. മക്കള്‍: പീതാംബരന്‍ (എക്‌സൈസ് പ്രീവന്റീവ് ഓഫിസര്‍, കണ്ണൂര്‍) ശാലിനി, കുഞ്ഞിരാമന്‍ (കളിങ്ങോത്ത്), ജ്യോതിരാജന്‍ (പാണൂര്‍). മരുമക്കള്‍: മഞ്ജുള കെ.എം (ഹയര്‍ സെക്കണ്ടറി ടീച്ചര്‍ കൂത്തുപറമ്പ്), കുഞ്ഞിരാമന്‍ കളിങ്ങോത്ത്, രാജന്‍ പാണൂര്‍.



Recent News