updated on:2018-11-22 04:58 PM
കരുണാകര

www.utharadesam.com 2018-11-22 04:58 PM,
രാംദാസ് നഗര്‍: കൂഡ്‌ലു രാംദാസ് നഗര്‍ നിവാസിയും സിണ്ടിക്കേറ്റ് ബാങ്കിന്റെ റിട്ടയേര്‍ഡ് മാനേജറുമായ കരുണാകര കോട്ടക്കണ്ണി (74) അന്തരിച്ചു. ഭാര്യ: എം.കെ. വസന്തി(റിട്ട.അധ്യാപിക). മക്കള്‍: ദീപക് രാജ്, ജ്യോത്സ്‌ന.



Recent News