updated on:2018-11-22 05:00 PM
ഫാത്തിമ ഹജ്ജുമ്മ

www.utharadesam.com 2018-11-22 05:00 PM,
ബേക്കല്‍: മൗവ്വലിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ദൈനബി, ഹാജറ, പരേതരായ മുഹമ്മദ്, ഷഹനാസ് ഹംസ, ഇസ്മയില്‍. മരുമക്കള്‍: ആമിന, സൈബുന്നിസ, സുബൈദ, അബൂബക്കര്‍, അബ്ദുല്ല.



Recent News