updated on:2018-11-23 04:53 PM
രാമകൃഷ്ണന്‍

www.utharadesam.com 2018-11-23 04:53 PM,
കാഞ്ഞങ്ങാട്: ആദ്യകാല ജനസംഘ, ജനതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാവുങ്കാലിലെ കെ.വി. രാമകൃഷ്ണന്‍ (70) അന്തരിച്ചു. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്, ഹോസ്ദുര്‍ഗ് ഹൗസിങ്ങ് സൊസൈറ്റി വൈസ് പ്രസിഡണ്ട്, ഡയറക്ടര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശ്യാം പ്രസാദ്, ശിവപ്രസാദ്, കൃഷ്ണപ്രസാദ്, വേണുഗോപാല്‍. മരുമക്കള്‍: ശാലിനി, സുമ, രാഖിത. സഹോദരങ്ങള്‍: കെ.വി. കുഞ്ഞമ്പു, ബാബു, ശ്യാമള, രമണി, പരേതരായ വിശാലാക്ഷി, തമ്പാന്‍.



Recent News