updated on:2018-11-23 04:58 PM
ഭട്ട്യന്‍ ചെട്ടിയാര്‍

www.utharadesam.com 2018-11-23 04:58 PM,
മുള്ളേരിയ: മാളംകൈയിലെ ഭട്ട്യന്‍ ചെട്ട്യാര്‍(104)അന്തരിച്ചു. ഭാര്യ: പരേതയായ കൊറപ്പാളു. മക്കള്‍: ലക്ഷ്മി(കാസര്‍കോട്), നാരായണന്‍(മംഗലാപുരം), ഗണേശന്‍(പെയിന്റര്‍, അടുക്കം). മരുമക്കള്‍: ചന്ദ്രകല, സുധ, രാമചന്ദ്രന്‍.സഹോദരന്‍: ശങ്കര ദേവാംഗ.



Recent News