updated on:2018-11-24 06:18 PM
അബ്ദുല്‍ ഹമീദ്

www.utharadesam.com 2018-11-24 06:18 PM,
കാസര്‍കോട്: ദീര്‍ഘകാലം തളങ്കര ജദീദ് റോഡില്‍ താമസിച്ചിരുന്ന അബ്ദുല്‍ ഹമീദ് (52) അന്തരിച്ചു. ഏതാനും വര്‍ഷമായി ബിര്‍മിനടുക്കയിലായിരുന്നു താമസം. ഭാര്യ: ഖദീജ. മക്കള്‍: ബദറുദ്ദീന്‍, അബ്ദുല്‍ അഷ്ഫാഖ്, ഹനീഫ്, സാബിത്ത്, ബസരിയ. മരുമകന്‍: ഹാരിസ്. മയ്യത്ത് മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News