updated on:2018-11-24 06:18 PM
മുനീറ

www.utharadesam.com 2018-11-24 06:18 PM,
നായന്മാര്‍മൂല: പരേതനായ സുലൈമാന്റെ ഭാര്യയും നായന്മാര്‍മൂല സ്വദേശിയും ദേളിയില്‍ താമസക്കാരിയുമായ മുനീറ (62) അന്തരിച്ചു. മകളുടെ വീടായ കല്‍പറ്റയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. നാട്ടിലേക്ക് കൊണ്ടുവന്ന് നായന്മാര്‍മൂല ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മക്കള്‍: ടി. അബ്ദുല്‍ റഷീദ്, ഖൈറുന്നിസ, സുഹ്‌റ. മരുമക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്മാന്‍, നജ്മുന്നിസ. സഹോദരങ്ങള്‍: സി.കെ. അസീസ്, സക്കരിയ, അബ്ദുല്ല (അദ്ദു), ഷംസുദ്ദീന്‍, നാസര്‍, യൂസുഫ്, സഫിയ, റസിയ, ഖൗലത്ത് റജ്ബത്ത്, സുബൈദ



Recent News